ബാലശാസ്ത്ര പരീക്ഷ - ഒറ്റവാക്കില്‍
ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അറിയാമെങ്കില്‍ കമന്റ് ആയി അയക്കുക ?
ചോദ്യങ്ങള്‍ ; ഒറ്റവാക്കില്‍
1. 2009 ന്റെ പ്രത്യേകത ?
2. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യന്‍ കൃതി ?
3. മഹാത്മാ ഗാന്ധി രചിച്ച ഏറ്റവും ചെറിയ കൃതി ?
4. നമ്മുടെ കേന്ദ്ര മന്ത്രി സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗം
5. തമാശ ഏത് സംസ്ഥാനത്തിന്റെ കലരൂപമാണു ?
6. ആരുടെ അത്മകഥയാണു ആത്മകഥ ?
7. എന്താണ് ശിലതൈലം ?
8. ബഹുനേത്ര എന്ന് പേരുള്ള സ്ഥലം ?
9. ക്രിസ്മസ് രോഗം എന്ന് അറിയപ്പെടുന്നത് ഇതിനെയാണ് ?
10. എന്താണ് റോക്ക് കോട്ടണ്‍ ?
11. റോഡ് റണ്ണര്‍ എന്നാലെന്ത് ?
12. ഏത് വൃക്ഷവുമായി ബന്ധപ്പെട്ടതാണ് യൂക്കാലി ?
13. ഏറ്റവും ചെറിയ കൃത്രിമോപഗ്രഹം ?
14. എന്നാണ് ആസ്മ ദിനം ?
15. എന്താണ് കണ്ണീര്‍ വാതകം ?
16. പ്രസവിക്കുന്ന അച്ഛന്‍ ഏത് ?
17. ദേശീയ അക്ഷയ ഊര്‍ജ്ജദിനം ?
18. ആഗോളവിത്തറ എവിടെ സ്ഥിതി ചെയ്യുന്നു ?
19. ആവഡി എന്ന പേരിന്റെ പൂര്‍ണ്ണ രൂപം എന്ത് ?
20. ആഗോളതാപനം മൂലം ഭൂമുഖത്ത് നിന്നും അപ്രതക്ഷമായ ആദ്യ ജീവി ?
21. രണ്ട ജില്ലകള്‍ മാത്രം ഉള്ള ഇന്ത്യന്‍ സംസ്ഥാനം ?
22. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം ?
23. ഇന്ത്യയുടെ ആദ്യത്തെ വനിതാ സ്പീക്കര്‍ ?
24. ഇതിനെയാണ് അല്ബുതലോഹം എന്ന് പറയുന്നത് ?
25. ഒരു മനുഷ്യഷിശുവിന്റെ പാല്പ്പല്ലുകളുടെ എണ്ണം എത്ര ?
0 comments:
Post a Comment